Skip to main content

*സൈക്കോളജിസ്റ്റ് നിയമനം *

മാനന്തവാടി ഗവ കോളേജിലെ ജീവനി മെന്റല്‍ വെല്‍ബീയിങ് പദ്ധതിയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ കോളേജ് സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന നേടിയ യോഗ്യത. ജീവനി/ക്ലിനിക്കല്‍/കൗണ്‍സലിങ് മേഖലയില്‍ പ്രവര്‍ത്തി പരിചയം, അധിക വിദ്യാഭ്യാസ എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കേറ്റ്,  തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 30 രാവിലെ 11ന് കോളേജില്‍ നടക്കുന്ന കുടിക്കാഴ്ച്ചയില്‍ എത്തണം. ഫോണ്‍ : 04935 240351

date