Skip to main content

തീയതി നീട്ടി

സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി മെയ് 26 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് www.lbscentre.kerala.gov.in

കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327

date