Post Category
എം.ബി.എ. സീറ്റൊഴിവ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) സംവരണ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാന തീയതി: മെയ് 23. വിവരങ്ങള്‍ക്ക്: www.kittsedu.org. ഫോണ്‍: 9645176828, 9446529467.
date
- Log in to post comments