Skip to main content

ടെന്‍ഡര്‍

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ രണ്ട് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. ഫോണ്‍: 0474-2467167.
 
 

date