Skip to main content

സൈക്കോളജിസ്റ്റ് നിയമനം

   
ജീവനി മെന്റല്‍ വെല്‍ബീയിങ് പ്രോഗ്രാം' പദ്ധതി പ്രകാരം കരുനാഗപ്പള്ളി  സര്‍ക്കാര്‍  ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ നിയന്ത്രണത്തിലുളള  വിവിധ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. കരാര്‍ നിയമനമാണ്. മെയ് 29 രാവിലെ 9.30ന് അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദം,  ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം.  വിവരങ്ങള്‍ക്ക് : govtcollegeknpy@gmail.com  ഫോണ്‍ : 0476-2864010, 9188900167.
 

 

 

date