Skip to main content

ഇന്റേണ്‍ഷിപ്പ്

തിരുവനന്തപുരം മുട്ടട  ഐ.എച്ച്.ആര്‍.ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സില്‍  വിവിധ വിഷയങ്ങളില്‍   ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
എഫ്.വൈ.യു.ജി.പി, പി.ജി, ബി.ടെക്, എം.ടെക്, എം.കോം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. രജിസ്ട്രേഷന്: https://skillcentre.ihrd.ac.in   ഫോണ്‍: 9495069307, 8547005087, 9400519491, 0471-2550612.  
 

 

date