Post Category
നെറ്റ് പരിശീലനം
തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആര്.ഡി റീജിയണല്‍ സെന്ററില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി യു.ജി.സി നെറ്റ് പേപ്പര്‍ രണ്ട് ( കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ്, മലയാളം, ഇക്കണോമിക്സ്, ഇംഗ്ലീഷ്) വിഷയത്തില്‍ പരിശീലനം നല്കുന്നു. രജിസ്ട്രേഷന്: 8136882389, 0471-2660512, 8547005087, 9495069307.
date
- Log in to post comments