Skip to main content

താത്ക്കാലിക നിയമനം

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. 179 ദിവസത്തേയ്ക്കാണ് നിയമനം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.

ഫോണ്‍: 0471-2276169

date