Post Category
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ ആവിയേഷന്‍ മാനേജ്മെന്റ് & എയര്‍ലൈന്‍ ക്യാബിന് ക്രൂ, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ ഡിഗ്രി/ പി.ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9037723093, 9746095093.
date
- Log in to post comments