Skip to main content

അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ പി.എസ്.സി അംഗീകൃത കോഴ്സായ ഡി.സി.എ., ഡി.റ്റി.പി., ഡാറ്റാ എൻട്രി, ടാലി, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5. വിശദവിവരങ്ങൾക്ക്: 7559955644.

പി.എൻ.എക്‌സ്. 1628/2026

date