Skip to main content

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്ഡിജിറ്റൽ മാർക്കറ്റിംഗ്കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കാണ്ടിംഗ്ഡി.സി.എ. (DCA), പി.ജി.ഡി.സി.എ. (PGDCA), വേർഡ് പ്രോസസ്സിംഗ് ഡാറ്റ എൻടിഡി.ടി.പി (DTP) എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9544499114, 9946900094

പി.എൻ.എക്‌സ്. 1629/2026

date