Skip to main content

യോഗം 7 ന്

ജില്ലയിലെ വ്യവസായം - മൈനിംഗ് ആന്റ് ജിയോളജി വകുപ്പുകളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടേയും വ്യക്തികളുടേയും യോഗം  ജനുവരി ഏഴിന് രാവിലെ 11.30 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അദാലത്തില്‍ അപേക്ഷകളും നിവേദനങ്ങളും ഉണ്ടെങ്കില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0495 2371918.

date