Skip to main content

       കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു 

    സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ  വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ കാന്റീനുകള്‍ ഏറ്റെടുത്തു നടത്തുന്നതിന് കൊട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 16 ന് 4 മണിക്കകം കൊട്ടേഷന്‍ ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം. 
                   
ലേലം ചെയ്യും
കോഴിക്കോട് വനം ഡിവിഷനില്‍ പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ മുത്തയ്യ മുതല്‍ പുല്ലുമല വരെ മൂന്ന് കി.മി ട്രക്ക് പാത്തിന്റെ അറ്റകുറ്റപണിക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 29 ന് ഒരു മണി വരെ. ഫോണ്‍ - 0495 2374450.

date