Skip to main content

ദര്‍ഘാസ്

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ  കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 30 ഉച്ചയ്ക്ക് ഒന്ന്.
ഫോണ്‍ : 04735 252029.
 

date