Post Category
അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (ബോയ്സ്) സ്കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി ജൂനിയര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ രണ്ടിന് രാവിലെ 11 ന് സ്കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:9400638208,9447363427.
date
- Log in to post comments