Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

 

 

മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങള്‍ 25 രൂപ നിരക്കിലും പൂവന്‍ കോഴികുഞ്ഞുങ്ങള്‍ അഞ്ച് രൂപ നിരക്കിലും ലഭിക്കും. മെയ് 28,ജൂണ്‍ ഒന്ന് തീയതികളിലാണ് വിതരണം. ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :  04912971389, 9447368196,8590663540

date