Skip to main content

ക്വട്ടേഷൻ 

 മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ വാങ്ങുന്ന , അസംസ്‌കൃതവസ്തുക്കളുടെയും മറ്റും പാക്കിംഗിന് ഉപയോഗിക്കുന്ന വേസ്റ്റ് സാമഗ്രികൾ ( കാർട്ടൻ വേസ്റ്റ്, പ്ലാസ്റ്റിക് ട്യൂബ്, പേപ്പർ ട്യൂബ്, പൊളിത്തീൻ കവറുകൾ, കാരിയർ സ്ട്രാപ്പ്)
വില്പപന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
കുട്ടേഷൻ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി മെയ് 30 വൈകീട്ട് 3 വരെ

date