Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സ് കാലാവധി. യോഗ്യത: പ്ലസ് ടു /ഡിഗ്രി. പ്രായപരിധി : 18നും 40നും മധ്യേ. അവസാനതീയതി : മെയ് 31. ഫോണ്‍ : 9495999688.
 

 

date