Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്ക്) വര്‍ക്കല ഓടയം ഹാച്ചറിയില്‍ ലേബര്‍ തസ്തികയിലേക്ക് താല്കാലിക നിയമനത്തിന് മെയ് 30ന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നീന്തലില്‍ പ്രാവീണ്യമുള്ളവരും വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം അറിയുന്നവരുമായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9400699410, 7907047852.
date
- Log in to post comments