Skip to main content

എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക് ഡിഗ്രിക്ക് എൻ.ആർ.ഐ ക്വാട്ടയിലേക്ക് ജൂൺ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്www.sctce.ac.in.

പി.എൻ.എക്‌സ്. 1690/2026

date