Skip to main content

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

 
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട്കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷത്തെ പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്കാണ് പ്രവേശനം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 7994926081.
 

 

date