Skip to main content

ജില്ലാതല അറി.ിപ്പുകൾ

എം.എസ്.സി ഫിസിക്സ് പ്രവേശനം

പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ  ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ  https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ

തെരഞ്ഞെടുപ്പ് വിജ്ഞാപനം

കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിൻറെ ടീച്ചേർസ് ഓഫ് സബ്ജെക്ട്സ് ഓഫ് സ്റ്റഡി മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധികരിച്ചു .വിജ്ഞാപനവും സമയ ക്രമവും സർവകലാശാല വെബ് സൈറ്റിൽ (www,kannuruniversity.ac.in) ലഭ്യമാണ് .

date