Post Category
*താത്പര്യപത്രം ക്ഷണിച്ചു*
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വിവിധ ഉന്നതികളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിർവഹണത്തിനായി അംഗീകൃത ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പൂതാടി ഗ്രാമപഞ്ചായത്തിലെ വരച്ചാങ്കുന്ന് ഉന്നതി, കൂടൽക്കടവ് ഉന്നതി, അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ അത്തിമറ്റം കരിങ്ങലൂട്ട് ഉന്നതി, സുൽത്താൻ ബത്തേരി നഗരസഭയിലെ ഓടമൂല ഉന്നതി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികൾക്കാണ് പി.എം.സി സേവനം ആവശ്യമുള്ളത്. താൽപര്യമുള്ള അംഗീകൃത ഏജൻസികൾ ക്വട്ടേഷനുകൾ മേയ് 29 വൈകുന്നേരം മൂന്നിനകം സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകണം. ഫോൺ: 04936 221074.
date
- Log in to post comments