Post Category
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) നേരിട്ട് (കാറ്റഗറി നം. 602/2024) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ പത്തനംതിട്ട ജില്ല പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ ടൈം വേരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.
date
- Log in to post comments