Skip to main content

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പരിശീലനം

അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ട 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം 18- 40. അവസാന തീയതി മെയ് 31. ഫോണ്‍ : 9495999688.

date