Post Category
ബന്ധുക്കളെ തേടുന്നു
ഒലവക്കോട് പെട്രോള്‍ പമ്പിന് മുന്‍വശത്ത് വിലാസം ലഭ്യമല്ലാത്തയാളെ (പുരുഷന് - 60) അബോധാവസ്ഥയില്‍ മെയ് 23 ന് കണ്ടെത്തി പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. വലതുകയ്യിലെ ഷോള്ഡറില് കറുത്ത മറുകും, വയറിന്റെ വലതുവശത്ത് കറുത്തപാടുമുണ്ട്. ഈ വ്യകതിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 9497987147 ( ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, 9497980633(സബ് ഇന്‍സ്പെക്ടര്‍) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് അറിയിച്ചു.
date
- Log in to post comments