Post Category
'സുവിധാ സമാഗം -നിധി ആപ്കെ നികട്' ഇന്ന്
നിധി ആപ് കെ നികട്' 2.0 ആന്‍ഡ് സുവിധാ സമാഗം പരാതി പരിഹാര ബോധവല്‍ക്കരണ പരിപാടി ഇന്ന് (മെയ് 27) രാവിലെ പത്തിന് പാലക്കാട് മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റേയും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് നടക്കുന്നത്.
date
- Log in to post comments