Post Category
ഇന്റേൺഷിപ്പിന് അവസരം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി യുടെ റീജിയണൽ സെന്ററിൽ ജൂൺ എട്ടിന് ആരംഭിക്കുന്ന പൈത്തൺ ജാംഗോ ഉപയോഗിച്ചുള്ള ഫുൾസ്റ്റാക്ക് ഡെവലപ്പ്മെൻ്റ്, എ.ഐ ആൻഡ് റോബോട്ടിക്സ്, ഫ്ലാസ്ക്ക് ഉപയോഗിച്ചുള്ള വെബ് ഡെവലപ്മെൻ്റ്, പൈത്തൺ ഉപയോഗിച്ചുള്ള ഡാറ്റ സയൻസ് എന്നീ പ്രോഗ്രാമിലേക്ക് ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005087, 9400519491, 0471-2550612 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments