Skip to main content

കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

 

മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികുഞ്ഞുങ്ങള്‍ 25 രൂപ നിരക്കില്‍ ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ലഭിക്കും. ബുക്കിങ്ങിന് ഫോണ്‍: 04912971383.

date