Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

​ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ലാബിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്.
 ഫോൺ: 0479-2999167.

(പി ആർ/ എ എൽ പി/ 1072)

date