Skip to main content

അപേക്ഷ ക്ഷണിച്ചു

സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള കെ ജി ടി ഇ  പ്രിന്റിംഗ് (പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്) റെഗുലർ / വർക്കിങ് പ്രൊഫഷണൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ ജൂൺ 19 വൈകുന്നേരം 4 വരെയും വർക്കിങ് പ്രൊഫഷണൽ ബാച്ചിലേയ്ക്ക് 20  വൈകുന്നേരം 4 വരെയും സ്ഥാപനത്തിൽ എത്തി അപേക്ഷ സമർപ്പിക്കാം. 25 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2360391www.polyadmission.org/kgte.

പി.എൻ.എക്‌സ്. 1817/2026

date