Skip to main content

ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കൈനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക്ക് കോളജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ ബ്യൂട്ടീഷൻ, അപ്പാരൽ ഡിസൈനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2490670.

പി.എൻ.എക്‌സ്. 1820/2026

date