Skip to main content

മെഡിക്കല്‍/എഞ്ചിനീയറിംഗ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം

മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് 6 മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിമുക്തഭടന്മാരുടെ (ആര്‍മി/നേവി/എയര്‍ഫോഴ്സ്) മക്കള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. സര്‍വീസ് പ്ലസില്‍ serviceonline.gov.in/kerala എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി ജൂലൈ 25 വൈകിട്ട്  5 മണിക്ക് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍:  04862-222904.

date