Skip to main content

അതിഥി അധ്യാപക നിയമനം

 

പാലക്കാട് വിക്ടോറിയ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദതലത്തില്‍ നേടിയവരെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 11ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 8281716773.

date