Post Category
റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജൂലൈ നാലിന്
പാലക്കാട് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജൂലൈ നാലിന് രാവിലെ 10.30 ന് ജില്ലാ കളക്ടറേറ്റ് ഹാളില്‍ നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍ ടി എ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments