Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസനവകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കൊടകര അഡീഷണല്‍ പ്രൊജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ വാഹനം ഓടിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് ഒരു മണിവരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍: 0480 2727990.

date