Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം പി.എച്ച്. സബ്ഡിവിഷന്‍ വിവിധ പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 15. ഫോണ്‍- 8547638398. വെബ്‌സൈറ്റ്- www.etenderds.kerala.gov.in

date