Skip to main content

വേഡ് പ്രോസസിംഗ് ക്ലാസുകള്‍

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ വേഡ് പ്രോസസിംഗ് ക്ലാസുകള്‍ ജൂണ്‍ 15 ന്  രാവിലെ 10 ന് ആരംഭിക്കും.  ഫോണ്‍:   0474 2919612, 9633450297.
 
 

 

date