Post Category
*ഡ്രൈവര്‍ നിയമനം*
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു. പത്താം തരം പാസായ ഹെവി ലൈസന്‍സും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ബാഡ്ജുമുള്ള 45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളുമായി ജൂണ്‍ 17ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04936 256229.
date
- Log in to post comments