Skip to main content

ഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി- മണിമല റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കലുങ്കിന്റെ പണി നടക്കുന്നതിനാല്‍ മണ്ണാറക്കയം മുതല്‍ അഞ്ചിലിപ്പ വരെ ജൂണ്‍ 10 മുതല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി കേരളാ റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date