Post Category
ടെൻഡർ ക്ഷണിച്ചു
ചാല ഗവൺമെന്റ് ഐടിഐയിലെ വെൽഡർ ട്രേഡിലേക്ക് വർക്ക് ബെഞ്ച്, ഗ്യാസ് വെൽഡിങ് എക്വിപ്മെന്റ്സ്, ഫാബ്രിക്കേറ്റഡ് ടേബിൾസ്, ലൈറ്റ് മെഷീൻസ് ആൻഡ് എക്വിപ്മെന്റ്സ് എന്നീ പാക്കേജുകളിൽ ഉൾപ്പെടുത്തി ഐറ്റംസ് സംഭരിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: ഫോൺ: 0471 2459255, ഇമെയിൽ: cru.itichalai@kerala.gov.in.
പി.എൻ.എക്സ്. 1890/2026
date
- Log in to post comments