Post Category
*ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു *
2026-28 വര്‍ഷത്തെ ഡി.എല്‍.എഡ് (ഗവ/ എയ്ഡഡ്/സ്വാശ്രയം) കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://kbpe.kerala.gov.in/deled/2026 എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 15ന് വൈകുന്നേരം അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍- 04936 202593
date
- Log in to post comments