Skip to main content

ഡോ.പി.എസ്. ഷാജഹാനും ഡോ. എസ്. പി. ലിഖിനും ചീഫ് ലെയ്‌സൺ ഓഫീസർമാർ

കൊല്ലം ഗവ. മെഡിക്കൽ കോളേജ് പൾമണറി വിഭാഗം പ്രൊഫ. ഡോ. പി. എസ്. ഷാജഹാനെ ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ ചീഫ് ലെയ്സൺ ഓഫീസറായും ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൈക്യാട്രി വിഭാഗത്തിലെ ജൂനിയർ കൺസൾട്ടൻ്റ് ഡോ. എസ്. പി. ലിഖിനെ ഡയറക്റേറ്റ് ഓഫ് ഹെൽത്ത് സർവീസിൽ ചീഫ് ലെയ്സൺ ഓഫീസറായും നിയമിച്ചു.

date