Skip to main content

ഐ.എച്ച്.ആര്‍.ഡി. സ്ഥാപനങ്ങളില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ വളാഞ്ചേരി (ഫോണ്‍: 0494 2646303), തിരൂര്‍ (ഫോണ്‍: 0494 2423599) സെന്ററുകളില്‍ ജൂണില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ (യോഗ്യത-ബിരുദം), ഡി.സി.എ (യോഗ്യത-പ്ലസ് ടു), ഡാറ്റാ എന്‍ട്രി ആന്റഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത-എസ്.എസ്.എല്‍.സി) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗം/ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങളും സ്‌റ്റൈപ്പന്റും ലഭിക്കും. ഫോണ്‍ : 8547005088.

date