Post Category
വാക്ക് ഇൻ ഇന്റർവ്യൂ
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബ്ലോക്ക് പ്രോജക്ട് ഡോക്ടറുടെ താത്കാലിക നിയമനത്തിന് (കരാർ അടിസ്ഥാനത്തിൽ) ജൂൺ 15 രാവിലെ 11ന് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തണം. പ്രായപരിധി 60 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2243785.
പി.എൻ.എക്സ്. 1909/2026
date
- Log in to post comments