Post Category
ദിശ യോഗം
ജില്ലാ വികസന സഹകരണ നിരീക്ഷണ സമിതിയുടെ (ദിശ) 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദയോഗം ജൂണ്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് ടോപ്പ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments