Post Category
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
വൈക്കം താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ സര്‍ജന്‍, ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികകളില്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 16ന്(ചൊവ്വ) നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷന്‍, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 04829-216361.
date
- Log in to post comments