Post Category
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല ലേബര്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ടാക്സി പെര്‍മിറ്റ് ഉള്ള ഏഴ് സീറ്റ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. പ്രതിമാസം പരമാവധി തുക 40,000 രൂപ. അവസാന തീയതി ജൂണ്‍ 27 ന് വൈകിട്ട് മൂന്ന്. ഫോണ്‍ : 0468 2222234.
date
- Log in to post comments