Skip to main content

അരുവിക്കുഴി ടൂറിസം പദ്ധതിക്ക് ടെന്‍ഡര്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ അരുവിക്കുഴി ടൂറിസം പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിലവിലെ അവസ്ഥയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
അവസാന തീയതി ജൂണ്‍ 16 ഉച്ചയ്ക്ക് 12 . വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2311343, 9447709944.
 

date