Skip to main content

ഗുണഭോക്താക്കളെ  തിരഞ്ഞെടുക്കുന്നു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കായി ഗുണഭോക്താക്കളെ  തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ഫോം വിതരണം പഞ്ചായത്താഫീസില്‍ ആരംഭിച്ചു.  ജൂണ്‍ 17 വൈകിട്ട് 3.30 ന് മുമ്പ് അപേക്ഷ തിരികെ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2362037.

 

date